ജില്ലയിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി

ജില്ലയിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി

ജില്ലയിൽ 129 പേർക്ക് കൂടി കോവിഡ്;
110 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച  129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ.


ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 101 ആരോഗ്യ പ്രവർത്തകർ-4, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 128, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42, ജി.എച്ച് തൃശൂർ -11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 31, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്- -68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- – 58, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-5, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-111, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-121, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -36, ചാവക്കാട് താലൂക്ക് ആശുപത്രി -28, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട – 16, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി – 5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ,് തൃശൂർ -17, എലൈറ്റ് ഹോസ്പിറ്റൽ, തൃശൂർ – 18, പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ -141.
ജില്ലയിൽ 9953 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 178 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച 1501 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2092 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 101572 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 373 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 88 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Related Posts

സംസ്‌ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കോവിഡ്

എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

Comments Off on എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Comments Off on വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

Comments Off on പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

പൊടിക്കൈയ്യിൽ കള്ളനെ വീഴ്ത്തി തൃശ്ശൂർക്കാരി

Comments Off on പൊടിക്കൈയ്യിൽ കള്ളനെ വീഴ്ത്തി തൃശ്ശൂർക്കാരി

ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

Comments Off on എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

കോർപ്പറേഷനിൽ മഴക്കാലദുരിത പരിഹാരകമ്മിറ്റി

Comments Off on കോർപ്പറേഷനിൽ മഴക്കാലദുരിത പരിഹാരകമ്മിറ്റി

കുന്നംകുളം നഗരസഭയിൽ ഓൺലൈൻ സൗകര്യം

Comments Off on കുന്നംകുളം നഗരസഭയിൽ ഓൺലൈൻ സൗകര്യം

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Create AccountLog In Your Account%d bloggers like this: