നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണ റണൌട്ടും തമ്മിലുള്ള പോര് മുറുകുന്നു, കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുകയാണ്. അനധികൃത നിര്‍മാണമെന്ന് കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കങ്കണ ഇന്ന് മുംബൈയില്‍ മടങ്ങിയെത്തും.

മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്‍റെ പ്രതികരണം. എന്നാല്‍ മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ വെല്ലുവിളിച്ചു. അതിനിടയില്‍ കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

Related Posts

ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Comments Off on അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Comments Off on നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കോവിഡ്‌: അയ്യന്തോളിലെ കോടതികൾ പൂട്ടി

Comments Off on കോവിഡ്‌: അയ്യന്തോളിലെ കോടതികൾ പൂട്ടി

ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍

Comments Off on ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍

സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

ജില്ലയിൽ കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ജില്ലയിൽ കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

Comments Off on പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

Create AccountLog In Your Account%d bloggers like this: