നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം. താരത്തിന്‍റെ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ബിജുവിന് ആശംസ നേര്‍ന്നിരിക്കുന്നത്. ഇരുപത് വർഷങ്ങൾക്കു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത് മധു വാര്യരാണ്. മഞ്ജു വാര്യർ പ്രൊഡക്ഷന്‍സും സെഞ്ചുറിയും കൂടെ നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നു.

ഇതാരാണെന്ന് മനസിലായോ? ഇന്നീ നടന്‍റെ പിറന്നാളാണ്

ഇമേജുകള്‍ നോക്കാതെ അഭിനയിക്കുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളിലൊരാളാണ് ബിജു മേനോന്‍. മിനിസ്ക്രീനിലൂടെ അഭിനയലോകത്തെത്തിയ ബിജുവിന്‍റെ സിനിമയിലേക്കുള്ള പ്രവേശവും വളര്‍ച്ചയും പതിയെ ആയിരുന്നു. നായക,പ്രതിനായക വേഷങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയിട്ടുള്ള ബിജു ഈയിടെ അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമന്‍, മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ്, ഓര്‍ഡിനറിയിലെ സുകു, വെള്ളിമൂങ്ങയിലെ സി.പി മാമച്ചന്‍ തുടങ്ങിയവ.. ബിജുവിന്‍റെ അഭിനയ വൈവിധ്യം വിളിച്ചോതുന്ന കഥാപാത്രങ്ങളാണ്. തുറമുഖമാണ് ബിജുവിന്‍റെ പുതിയ ചിത്രം.
Related Posts

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

രഹന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

Comments Off on രഹന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

Comments Off on പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി

Comments Off on മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി

ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

Comments Off on ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

Comments Off on കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

Comments Off on സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Comments Off on ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Create AccountLog In Your Account%d bloggers like this: