Breaking :

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാറിന്റെ എം.എൽ.എ ഫണ്ടിൽനിന്ന് അയ്യന്തോൾ സിവിൽ സ്‌റ്റേഷന് മുന്നിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്ന് 4,54,887 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സംബന്ധിച്ചു.

Related Posts

 സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Comments Off on ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തിൽ

Comments Off on ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തിൽ

തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

Comments Off on തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

മണ്ണുത്തി പോലീസ് പൊളിയാട്ടോ; സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി

Comments Off on മണ്ണുത്തി പോലീസ് പൊളിയാട്ടോ; സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി

Create Account



Log In Your Account



%d bloggers like this: