Breaking :

മന്ത്രി ഇ പി ജയരാജന് കോവിഡ്

മന്ത്രി ഇ പി ജയരാജന് കോവിഡ്

Comments Off on മന്ത്രി ഇ പി ജയരാജന് കോവിഡ്

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും.

മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇ പി ജയരാജൻ. നേരത്തേ മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മന്ത്രി തോമസ് ഐസക്. ശ്വാസതടസമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

Related Posts

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on  ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

Comments Off on മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ

Comments Off on കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അലനും താഹയും ജയിൽ മോചിതരായി

Comments Off on അലനും താഹയും ജയിൽ മോചിതരായി

ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: