രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

ലോ​സ് ഏ​ഞ്ച​ല്‍സി​ലെ വെ​ക്കേ​ഷ​ന്‍ ആ​ഘോ​ഷ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു അ​ടു​ത്തി​ടെ താ​ര​മെ​ത്തി​യ​ത്.സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്  സ​ണ്ണി ലി​യോ​ണ്‍ താ​രം പ​ങ്കു​വെ​ക്കു​ന്ന വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.  ചൂ​ടി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി താ​ന്‍ ക​ണ്ടെ​ത്തി​യ മാ​ര്‍ഗ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞും താ​ര​മെ​ത്തി​യി​രു​ന്നു.

കു​ടും​ബ​ത്തി​ലെ പു​തി​യ സ​ന്തോ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ള്ള പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു താ​രം പു​തി​യ സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്. മ​സെ​റാ​ട്ടി​യു​ടെ ലേ​റ്റ​സ്റ്റ് മോ​ഡ​ല്‍ ആ​ഡം​ബ​ര കാ​ര്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം.

ഭ​ര്‍ത്താ​വി​നൊ​പ്പം കാ​റി​ലി​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട് താ​രം. ഇ​റ്റാ​ലി​യ​ന്‍ വാ​ഹ​ന നി​ര്‍മ്മാ​ണ​ക്ക​മ്പ​നി​യാ​യ മ​സെ​റാ​ട്ടി​യു​ടെ പു​തി​യ മോ​ഡ​ലി​ന് ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ​യാ​ണ് വി​ല. താ​ര​ത്തി​ന്‍റെ പോ​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി ആ​രാ​ധ​ക​രും ച​ര്‍ച്ച​ക​ളി​ലാ​യി​രു​ന്നു.​

Related Posts

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

Comments Off on കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

നടന്‍ അനില്‍ മുരളി അന്തരിച്ചു.

Comments Off on നടന്‍ അനില്‍ മുരളി അന്തരിച്ചു.

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശക്തൻമാർക്കറ്റ് അടച്ചു

Comments Off on ശക്തൻമാർക്കറ്റ് അടച്ചു

പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് എത്തി : വിദ്യാര്‍ഥി അറിയാതെ

Comments Off on പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് എത്തി : വിദ്യാര്‍ഥി അറിയാതെ

ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

Comments Off on ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Comments Off on പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Create AccountLog In Your Account%d bloggers like this: