ജലീലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം; സംഘർഷം, ജലപീരങ്കി

മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി വയക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന സം​ഘ​ന​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ല​യി​ട​ങ്ങളിലും അ​ക്ര​മ സം​ഭ​വ​ങ്ങ​ളും ഉണ്ടായി. കൊ​ല്ലം, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ട്ട​യം, പ​ത്ത​ന​തി​ട്ട ജി​ല്ല​ക​ളി​ല്‍ യൂ​ത്ത്കോ​ൺ​ഗ്ര​സ്, യു​വ​മോ​ര്‍​ച്ച, യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോ​ഴി​ക്കോ​ട് പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെയും പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തൃ​ശൂ​രി​ൽ ബി​ജെ​പി-​യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് പ​രുക്കേ​റ്റു. പ​ത്ത​നം​തി​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. കോട്ടയത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

രാവിലെ യുവമോർച്ച പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകരും നഗരത്തിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി ജലീലിന്‍റെ മലപ്പുറത്തെ വീടിന്‍റെ മുന്നിലും പ്രതിഷേധം നടന്നിരുന്നു. വിഷയത്തിൽ ജലീൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

Related Posts

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

Comments Off on കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

Comments Off on കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Comments Off on ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: