ജോൺസൺ മാഷിന്റെ 4 സൂപ്പർഹിറ്റുകൾ

മലയാളികളുടെ എഴുപതുകളും എൺപതുകളും അത്രമേൽ സംഗീത സാന്ദ്രമാക്കിയ സംഗീത സംവിധായകനായിരുന്നു ജോൺസൺ മാസ്റ്റർ. 1978ൽ ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സ്വതന്ത്രസംവിധായകനായ ജോൺസൺ പിന്നീട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു.

1. തൂവാനത്തുമ്പികൾ

പ്രണയമെന്നാൽ മലയാളികൾക്ക് ജയകൃഷ്ണനും ക്ലാരയുമാണ്. അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് അവരെ മറക്കാനാവില്ല. അതുപോലെ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും. ജോൺസൺ മാഷ്‌ സംഗീത സംവിധാനം നിർവ്വഹിച്ച പവിഴം പോൽ എന്ന തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഹൃദയത്തോട് ചേർന്നാണ് നിൽക്കുന്നത്.
2. ദശരഥം

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം ഇന്നും മലയാളികൾക്ക് നൊമ്പരമാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയത്തോടൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Young singer and music composer Shan Johnson found dead | The News Minute
3. കിരീടം

വരികൾകൊണ്ടും ഈണം കൊണ്ടും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച ഗാനമാണ് കിരീടത്തിലെ കണ്ണീർപൂവിന്റെ കവിളിൽ തലോടി. ജോൺസൺ മാഷ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനത്തിലൂടെ 1989ൽ എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

4. ഞാൻ ഗന്ധർവ്വൻ

പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിലെ ദേവാങ്കണങ്ങൾ, പാലപ്പൂവേ എന്നീ രണ്ടു ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക്‌ ജോൺസൺ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

  • മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ. 19941995 എന്നീ വർഷങ്ങളിൽ തുടർച്ചയായി ദേശീയ പുരസ്കാരം ലഭിച്ചു. 1994-ൽ പൊന്തൻമാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ, 1995-ൽ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പുരസ്കാരം നേടിയത്.
Related Posts

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Comments Off on മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

Comments Off on വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

എന്നും മലയാളസിനിമയോട് ചേർന്ന് തന്നെ :ശോഭന

Comments Off on എന്നും മലയാളസിനിമയോട് ചേർന്ന് തന്നെ :ശോഭന

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Create AccountLog In Your Account%d bloggers like this: