നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി

പി.എസ്.ജിയുടെ സൂപ്പര്‍താരം നെയ്മര്‍ കോവിഡ് മുക്തനായി. നെയ്മര്‍ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന്‍ തോമസ് ടൂഹെല്‍ വ്യക്തമാക്കി. നെയ്മറും ഇ്ക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ഞാന്‍ പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുന്നു. വളരെ സന്തോഷം, കൊറോണ ഔട്ട്’ എന്നായിരുന്നു നെയ്മറിന്റെ ട്വീറ്റ്. നെയ്മറിനൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച്ച് മാഴ്‌സയ്ക്ക് എതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കും.

അതേസമയം മൗറോ ഇക്കാര്‍ഡി, എംബാപ്പെ, കെയ്‌ലര്‍ നവാസ്, മാര്‍ക്കിഞ്ഞ്യോസ് എന്നിവര്‍ ഇപ്പോഴും കോവിഡ് മുക്തരായിട്ടില്ല. നാലും പേരും ഐസൊലേഷനില്‍ തുടരുകയാണ്.

സ്പാനിഷ് ദ്വീപായ ഇബിസയില്‍ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനോട് പി.എസ്.ജി തോറ്റതിനു പിന്നാലെയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇബിസ ദ്വീപിലേക്ക് അവധിയാഘോഷത്തിന് പോയത്.

Related Posts

കോവിഡ് പ്രതിരോധം :കേരളമോഡലിനെ പ്രശംസിച്ച്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌

Comments Off on കോവിഡ് പ്രതിരോധം :കേരളമോഡലിനെ പ്രശംസിച്ച്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

Comments Off on കോവിഡ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് പഠനം.

Comments Off on ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് പഠനം.

സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

Comments Off on ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

Comments Off on കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

Comments Off on യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Comments Off on റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Create AccountLog In Your Account%d bloggers like this: