Breaking :

മഴയിൽ കുതിരാനിലെ കുഴികളടച്ചും പോലീസ്

കുതിരാനിൽ കുഴികളടയ്ക്കാൻ കൈക്കോട്ടും ചട്ടിയുമെടുത്ത് പൊലീസിറങ്ങി. പീച്ചി ഇൻസ്‌പെക്ടർ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലാണ്‌ കുഴിയടച്ചത്‌. ക്വാറി വെയ്സ്റ്റ് എത്തിച്ചാണ് കുഴികളടച്ചത്.  റോഡ്‌ ശോച്യാവസ്ഥമൂലം കഴിഞ്ഞ ദിവസങ്ങളിൽ   കുതിരാനിൽ കുരുക്ക് രൂപപ്പെട്ടിരുന്നു.  ഇതോടെയാണ്‌ കുഴിയടക്കാൻ പൊലീസ്‌ രംഗത്തെത്തിയത്‌.
വാണിയംപാറയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം തെറ്റി റോഡരികിൽ താഴ്‌ന്നു. എറണാകുളം ഇരുമ്പനത്തുനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ്  അപകടത്തിൽപ്പെട്ടത്‌. വെള്ളിയാഴ്ച പകൽ 2.30നാണ്‌ സംഭവം. നിയന്ത്രണം തെറ്റിയ ലോറി റോഡിൽ നിന്നും ഇറങ്ങി കുറച്ച് ദൂരം സഞ്ചരിച്ച ശേഷമാണ് റോഡരികിൽ താഴ്‌ന്ന്‌ നിന്നത്.  18 ടൺ ഇന്ധനമാണ് ലോറിയിൽ ഉണ്ടായിരുന്നത്.

Related Posts

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

 ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

Comments Off on  ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

Comments Off on വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

മേലൂർ പാലപ്പിള്ളിയിൽ 19 വീടുകൾ കൈമാറും

Comments Off on മേലൂർ പാലപ്പിള്ളിയിൽ 19 വീടുകൾ കൈമാറും

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

ജില്ലയിൽ 32 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 32 പേർക്ക് കോവിഡ്

വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Comments Off on ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

മെഡിക്കൽ കോളേജ് : പുതിയ കോവിഡ് ബ്ലോക്ക് തുറന്നു

Comments Off on മെഡിക്കൽ കോളേജ് : പുതിയ കോവിഡ് ബ്ലോക്ക് തുറന്നു

കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

Comments Off on കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

Create Account



Log In Your Account



%d bloggers like this: