Breaking :

‘വെള്ളരിക്കാ പട്ടണം’ വരുന്നു

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു.  രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചത്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം.

കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.

സംവിധായകനൊപ്പം ശരത് കൃഷ്‍ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍.

എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.

Related Posts

ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

Comments Off on ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

Comments Off on കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Comments Off on പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Comments Off on തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

Comments Off on ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

Create Account



Log In Your Account



%d bloggers like this: