അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

അടാട്ട് ഗ്രാമപഞ്ചായത്തിലെ ഉടലക്കാവ്-ചിറ്റിലപ്പിള്ളി പകൽവീടുകളിലേക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സാധന സാമഗ്രികൾ വിതരണം ചെയ്തു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ നിന്ന് നൽകുന്ന കട്ടിൽ, മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം അനിൽ അക്കര എംഎൽഎ നിർവഹിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related Posts

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Comments Off on കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

Comments Off on ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

Comments Off on പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

Comments Off on കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

Comments Off on ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Create Account



Log In Your Account



%d bloggers like this: