Breaking :

ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസ്സാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍കമ്മിറ്റിയുടെ ധര്‍ണ്ണ

ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസ്സാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍കമ്മിറ്റിയുടെ ധര്‍ണ്ണ

Comments Off on ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസ്സാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍കമ്മിറ്റിയുടെ ധര്‍ണ്ണ

അഖിലേന്ത്യാ കിസ്സാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.

കോവിഡ് 19 ന്റെ മറവില്‍ അവശ്യവസ്തു സംരക്ഷണ നിയമം, വിള സംഭരണം, കാര്‍ഷിക വ്യാപാരം എന്നീ 3 കര്‍ഷക ദ്രോഹ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കരുത്,ആദായ നികുതി ദായകരല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും 6 മാസത്തേക്ക് 7500 രൂപ പ്രതിമാസം നല്കുക,10 kg ഭക്ഷ്യധാന്യം ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസ്സാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ ഇരിങ്ങാലക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സമരം കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സജു ഉദ്ഘാടനം ചെയ്തു. AIKSമണ്ഡലം സെക്രട്ടറി ഒ.എസ്സ്.വേലായുധന്‍ അധ്യക്ഷത വഹിച്ച സമരത്തില്‍K$KS സംസ്ഥാന കമ്മിറ്റി അംഗം സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം, കിസ്സാന്‍ ജനതാദള്‍ എസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഡേവീസ് കോക്കാട്ട്, NCP ബ്ലോക്ക് സെക്രട്ടറി ഗിരീഷ്മണപ്പെട്ടി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് KS രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കേരള കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍ സ്വാഗതവും, പ്രസിഡന്റ് ടി.എസ്സ് .സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Posts

കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

Comments Off on കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

Comments Off on പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

തൃശൂർ ജില്ലയിൽ 484 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 484 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Comments Off on കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Create Account



Log In Your Account



%d bloggers like this: