മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ പുത്തൻകുളം, മുളഞ്ചേരിക്കുളം എന്നിവിടങ്ങളിലായി കട്ട്‌ള, രോഹു, മൃഗാള തുടങ്ങിയ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നാടിന്റെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പഞ്ചായത്ത് പ്രസിഡൻറ് എ പി ബെന്നി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീദേവി ജയരാജൻ, വാർഡ് അംഗങ്ങളായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, സബിത ചന്ദ്രൻ എന്നിവർ പങ്കെടുത്തു

Related Posts

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

Comments Off on അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

Comments Off on വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

Comments Off on ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

Comments Off on മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

Create AccountLog In Your Account%d bloggers like this: