എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാവുകയാണ് നടൻ വിനോദും അദ്ദേഹത്തിന്റെ സംരംഭമായ സീ ഫ്രഷ് എന്ന മത്സ്യക്കടയും.

എന്നാൽ ഈ തൊഴിൽ മോശമായി സമൂഹത്തിലെ പലരും കരുതുന്നുണ്ടെന്നും  ചിലർ തന്നോട്   ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയതെന്ന് ചോദിക്കുകയുണ്ടായെന്നും നടൻ വെളിപ്പെടുത്തി .

ജീവനൊടുക്കാന്‍ റെയ്ല്‍വേ ട്രാക്കില്‍ കിടന്നു: വെളിപ്പെടുത്തലുമായി വിനോദ്  കോവൂര്‍- Vinod Kovoor once tried to commit suicide

മമറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വിനോദ് പറഞ്ഞു.

എന്നോട് ചിലർ ചോദിക്കുകയുണ്ടായി, ‘എന്തിനാ വിനോദേ മീൻകച്ചവടം തുടങ്ങിയത്’ എന്ന്. നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്. അതെ ഞാൻ അന്തസ്സോടെ പറയും, മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നതെന്ന്. അദ്ദേഹം വ്യക്തമാക്കി.

Related Posts

അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

Comments Off on അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

കമലദളത്തിലെ നൃത്തച്ചുവടൊരുക്കിയ സുജാതയെ തേടി കലാമണ്ഡലം പുരസ്കാരം

Comments Off on കമലദളത്തിലെ നൃത്തച്ചുവടൊരുക്കിയ സുജാതയെ തേടി കലാമണ്ഡലം പുരസ്കാരം

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

Comments Off on ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Comments Off on മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Create AccountLog In Your Account%d bloggers like this: