ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

ഇ എം എസിന്റെ സ്‌മരണാർഥം  കോർപറേഷൻ നിർമിച്ച ഇ എം എസ്‌ സ്‌ക്വയർ ചൊവ്വാഴ്‌ച  വൈകിട്ട്‌ നാലിന്‌ തുറക്കും. പട്ടാളം റോഡിൽ ബിഎസ്‌എൻഎൽ ഓഫീസിനു സമീപമാണ്‌ പൊതുസംവാദവേദിയായി സ്‌ക്വയർ ഒരുക്കിയിട്ടുള്ളത്‌. രണ്ടാംഘട്ടത്തിൽ ഇ എം  എസിന്റെ വെങ്കലശിൽപ്പം സ്ഥാപിക്കും. പകൽ 11ന്‌ കുടുംബശ്രീ ആസ്ഥാന മന്ദിരം,  രണ്ടിന്‌ അബേദ്‌കർ പിഎസ്‌എസി കോച്ചിങ് സെന്റർ എന്നിവയുടെ ഉദ്‌ഘാടനവും നടക്കും. വൈകിട്ട്‌ അഞ്ചിന്‌ അയ്യന്തോൾ വാണിജ്യ സമുച്ചയത്തിന്റെ നിർമാണത്തിനും തുടക്കംകുറിക്കും.
നാല്‌‌ പദ്ധതികളും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനംചെയ്യും.  മേയർ അജിത ജയരാജൻ അധ്യക്ഷയാവും. മന്ത്രി വി എസ്‌ സുനിൽകുമാർ, ഗവ. ചീഫ്‌വിപ്പ്‌ കെ രാജൻ തുടങ്ങിയവർ പങ്കെടുക്കും.

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Related Posts

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

Comments Off on ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

Comments Off on കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

Comments Off on ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Comments Off on നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Create AccountLog In Your Account%d bloggers like this: