സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

Comments Off on സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിക്കെത്തിയസ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി സെൽഫി എടുത്ത ആറ് പൊലീസുകാർക്കെതിരെ അന്വേഷണം.

ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.

സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാർക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു.

കൗതുകത്തിന് സെൽഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം. അതേസമയം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാർ മൊഴി നൽകി.

ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു.

Related Posts

കുന്നംകുളം മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.

Comments Off on കുന്നംകുളം മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

Comments Off on ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

Comments Off on കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

Comments Off on പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

ജില്ലയിൽ 188 പേർക്ക് കോവിഡ്; 120 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 188 പേർക്ക് കോവിഡ്; 120 പേർ രോഗമുക്തരായി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

Comments Off on മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: