ത​ക്കാ​ളി വി​ല കുത്തനെ കൂടി ; കി​ലോ​യ്ക്ക് 85

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ത​ക്കാ​ളി​ക്ക് തീ​വി​ല. 80 മു​ത​ൽ 85 രൂ​പ വ​രെ​യാ​ണ് ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ റീ​ട്ടെ​യ്‌​ൽ വി​ല. ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 50 മു​ത​ൽ 60 രൂ​പ വ​രെ​യാ​യി​രു​ന്നു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല. ത​ക്കാ​ളി കൃ​ഷി ചെ​യ്യു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​നു​ള്ള കാ​ര​ണം.

അ​സം​സ്കൃ​ത വി​പ​ണി​ക​ളി​ലെ പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രും വി​ൽ​പ​ന​ക്കാ​രും ശ​നി​യാ​ഴ്ച ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ത​ക്കാ​ളി കി​ലോ​യ്ക്ക് 80 മു​ത​ൽ 85 രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​ക്കാ​ളി​യു​ടെ ശ​രാ​ശ​രി ചി​ല്ല​റ വി​ല കി​ലോ​യ്ക്ക് 60 രൂ​പ​യാ​ണ്. മ​ദ​ർ ഡെ​യ​റി​യു​ടെ സ​ഫാ​ൽ പ​ച്ച​ക്ക​റി ഔ​ട്ട്‌​ലെ​റ്റു​ക​ൾ കി​ലോ​യ്ക്ക് 78 രൂ​പ​യ്ക്കും ഇ-​ടെ​യ്‌​ല​ർ ഗ്രോ​ഫേ​ഴ്‌​സ് കി​ലോ​യ്ക്ക് 74 മു​ത​ൽ 75 രൂ​പ​യ്ക്കും ബി​ഗ് ബാ​സ്‌​ക്ക​റ്റ് കി​ലോ​യ്ക്ക് 60 രൂ​പ​യ്ക്കു​മാ​ണ് ത​ക്കാ​ളി വി​റ്റ​ത്.

Related Posts

പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

Comments Off on പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

പൊതുജനസുരക്ഷയ്ക്കായി റെഡ്ബട്ടൺ ടെർമിനൽ

Comments Off on പൊതുജനസുരക്ഷയ്ക്കായി റെഡ്ബട്ടൺ ടെർമിനൽ

ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

Comments Off on ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

ഓണത്തിന്‌ മുൻകൂർ ക്ഷേമ പെൻഷൻ ; എല്ലാവീട്ടിലും ഓണക്കിറ്റ്‌

Comments Off on ഓണത്തിന്‌ മുൻകൂർ ക്ഷേമ പെൻഷൻ ; എല്ലാവീട്ടിലും ഓണക്കിറ്റ്‌

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

Comments Off on സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

Comments Off on ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Comments Off on മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Create AccountLog In Your Account%d bloggers like this: