മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നർത്തിയത്.

യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി.

യുവമോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞ ദിവസം ഇപി ജയരാജൻറെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു

അതേ സമയം ‌‌മന്ത്രി കെ.ടി.ജലീലിൻറെ രാജി ആവശ്യപ്പെട്ട് യുവമോ‍ർച്ച പ്രവർത്തകർ പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

Related Posts

ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

Comments Off on സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

കുരിയച്ചിറ അറവുശാലയില്‍ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്

Comments Off on കുരിയച്ചിറ അറവുശാലയില്‍ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

Comments Off on ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Comments Off on പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Create AccountLog In Your Account%d bloggers like this: