Breaking :

അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

മാടക്കത്തറയില്‍ അങ്കണവാടി കെട്ടിടം പണിയാന്‍ രണ്ടു ദമ്പതികള്‍ സ്ഥലം സൗജന്യമായി ദാനംചെയ്തു.

ദമ്പതികളില്‍ നിന്നും സ്ഥലത്തിന്റെ രേഖകള്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ ഏറ്റുവാങ്ങി.

വാടകക്കെട്ടിടത്തിലാണ് ഇതുവരെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പതിനൊന്നാം വാര്‍ഡില്‍ കെട്ടിടം പണിത് അങ്കണവാടി പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ തുക നല്‍കിയെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ഈ പദ്ധതി നടന്നില്ല.

ഈ സാഹചര്യത്തിലാണ് വെള്ളാനിക്കര ടെന്‍സ് വിദ്യാനഗറില്‍ മോഴ മണ്ണില്‍ മാത്യു ഫിലിപ്പ് ഭാര്യ ഷീല, തോട്ടത്തില്‍ സോജന്‍ ഭാര്യ സോഫി എന്നീ ദമ്പതികള്‍ രണ്ട് സെന്റ് ഭൂമി ദാനം ചെയ്തത്.

ഒമ്പത് ലക്ഷം രൂപയോളം വിലവരുന്ന സ്ഥലമാണ് നല്‍കിയത്.

വാര്‍ഡ് അംഗവും വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സുരേഷ് പുളിക്കന്റെ ഇടപെടലിലാണ് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചത്. ദമ്പതികള്‍ക്ക് ചീഫ് വിപ്പ് നന്ദി രേഖപ്പെടുത്തി.

Related Posts

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും

Comments Off on സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും

ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

Comments Off on ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

Comments Off on ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Comments Off on പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Create Account



Log In Your Account



%d bloggers like this: