Breaking :

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്കിലെ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5 ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടത്തും.

സെപ്റ്റംബർ 21 മുതൽ 28 വരെ അപേക്ഷകൾ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം.കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് അദാലത് നടത്തുക. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴിയും അദാലത്തിൽ പങ്കെടുക്കാം.

സി എം ഡി ആർ എഫ്,
എൽ ആർ എം കേസസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018 -19 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കില

കൂടുതൽ വിവരങ്ങൾക്ക് pgr.colltsr@kerala.gov.in എന്ന ഇ മെയിലിലോ, 0487-2360777, 2433440 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം

Related Posts

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

Comments Off on നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

കനി വെബിനാർ 28 ന്

Comments Off on കനി വെബിനാർ 28 ന്

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

Comments Off on കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Comments Off on ജവഹർ നവോദയ വിദ്യാലയത്തിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Comments Off on ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

Comments Off on ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

Create Account



Log In Your Account



%d bloggers like this: