ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ്പിന് മൂർക്കനാട് സ്വദേശി മാസ്റ്റർ ആൻജോ പി.ആന്റോജി അർഹനായി

ഇന്ത്യൻ ബ്രദർഹുഡ് ഓഫ് മജീഷ്യൻസി(lBM)ന്റെ ഡൽഹി ഘടകം ഇന്ത്യയിലെ ബാല മാജിക് രംഗത്തെ രണ്ട് ആൺകുട്ടികൾക്കും 3 പെൺകുട്ടികൾക്കുമായി നൽകിയ മാജിക്ക് സ്കോളർഷിപ്പിനാണ് മൂർക്കനാട് സ്വദേശിയായ മാസ്റ്റർ ആൻജോ.പി.ആന്റോജി അർഹനായത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഓൺലൈനിൽ പങ്കെടുത്ത ബാല മജീഷ്യൻമാരിൽ നിന്നാണ് അഞ്ചു പേരെ ഐ.ബി.എം ഡൽഹി ഘടകം 2020 – 2021 കാലയളവിലെ സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തത്. ഇത്തവണ കേരളത്തിൽ നിന്ന് ഈ അംഗീകാരം കരസ്ഥമാക്കിയത് മാസ്റ്റർ ആൻജോ മാത്രമാണ്.മാജിക്കിലെ തുടർ വിഞ്ജാനം കരസ്ഥമാക്കാനുള്ള ഐ.ബി.എം ന്റെ സഹായങ്ങളും ,2021 ഏപ്രിലിൽ ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര മാജിക് കൺവെൻഷനിൽ പങ്കെടുക്കാനുള്ള അവസരവും സ്കോളർഷിപ്പ് അംഗീകാരം വഴി മാസ്റ്റർ ആൻജോക്ക് ലഭിക്കും.

മൂർക്കനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താമസിക്കുന്ന പുത്തൻവീട്ടിൽ ആന്റോജിയുടേയും ലിജുവിന്റേയും രണ്ടാമത്തെ മകനും മൂർക്കനാട് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് ആൻജോ പി.ആന്റോജി.

Related Posts

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

പിഎസ്‌സി ചെയർമാന് കൊവിഡ്

Comments Off on പിഎസ്‌സി ചെയർമാന് കൊവിഡ്

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

Comments Off on അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ വീണ്ടും ആശുപത്രിയില്‍

Comments Off on കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ വീണ്ടും ആശുപത്രിയില്‍

ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

Comments Off on ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

Comments Off on ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Comments Off on അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: