കേരള ഷോളയാർ ഡാം തുറന്നു

കേരള ഷോളയാർ ഡാം തുറന്നു

Comments Off on കേരള ഷോളയാർ ഡാം തുറന്നു

ജലനിരപ്പ് 2662.75 മീറ്ററായതിനെ തുടർന്ന് കേരള ഷോളയാർ ഡാം തുറന്നു.

ഡാമിന്റെ ഒന്നാം നമ്പർ റേഡിയൽ ഗേറ്റ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക്  ഡാം ഒരടി തുറന്നു .

ഇതോടെ 25 ക്യുമെക്‌സ് ജലം പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുകും. ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ 2663 അടിയാണ്.ബുധനാഴ്ച ഉച്ച മൂന്ന് മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 99.50 ശതമാനം വെള്ളമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ മഴയാണ് പെയ്യുന്നത്.

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ച മൂന്നിന് 423.80 മീറ്ററാണ്. സംഭരണ ശേഷിയുടെ 98.09 % വെള്ളം. ക്രസ്റ്റ് ഗേറ്റുകൾ വഴി വെള്ള ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. 424 മീറ്ററാണ് ഡാമിന്റെ ഫുൾ റിസർവോയർ ലെവൽ.

ചാലക്കുടി പുഴയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

Related Posts

19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

Comments Off on 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

Comments Off on യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

Comments Off on റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

Comments Off on സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ 14 പോലീസുകാര്‍ നിരീക്ഷണത്തില്‍

Comments Off on ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ 14 പോലീസുകാര്‍ നിരീക്ഷണത്തില്‍

അരിമ്പൂർ : 50 പേരുടെ കോവിഡ് പരിശോധന നടത്തി

Comments Off on അരിമ്പൂർ : 50 പേരുടെ കോവിഡ് പരിശോധന നടത്തി

ഇരിങ്ങാലക്കുടയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് കോവിഡ്

Comments Off on ഇരിങ്ങാലക്കുടയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് കോവിഡ്

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: