കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനം
ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് അവർ ഏർപ്പെടുന്ന തൊഴിലിലെ റിസ്ക് ഫാക്ടർ പരിഗണിച്ച് 750 രൂപ ദിവസ വേതനം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവായി.
നിലവിൽ 660 രൂപയായിരുന്നു ഇവരുടെ ദിവസവേതനം.

Related Posts

ശബരിമല നട ഇന്ന് തുറക്കും

Comments Off on ശബരിമല നട ഇന്ന് തുറക്കും

കോട്ടയം കളക്ടർ ക്വാറന്റീനിൽ

Comments Off on കോട്ടയം കളക്ടർ ക്വാറന്റീനിൽ

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

സംസ്‌ഥാനത്ത്‌ ഇന്ന് 1242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

Comments Off on സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

Comments Off on സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

അഞ്ച്‌ ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലിൽ

Comments Off on അഞ്ച്‌ ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലിൽ

Create AccountLog In Your Account%d bloggers like this: