പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പാവപ്പെട്ട സഹായിക്കാനുള്ള വിവിധ പരിപാടികളുമായി ബിജെപി.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും.

ഉത്തർപ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന് ജെ.പി നദ്ദ തുടക്കമിട്ടിരുന്നു. ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.

Related Posts

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

സംസ്‌ഥാനത്ത്‌ ഇന്ന്4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന്4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

സ്വന്തം രുചിക്കൂട്ടുകളുമായി കുടുംബശ്രീ ബസാർ

Comments Off on സ്വന്തം രുചിക്കൂട്ടുകളുമായി കുടുംബശ്രീ ബസാർ

പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

Comments Off on പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Comments Off on വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

Comments Off on കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

Create AccountLog In Your Account%d bloggers like this: