30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

30 സെക്കൻഡിൽ 55പുഷ് അപ്പുമായി വിനോദ് നടന്നു കയറിയത് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡിലേക്ക് .മിസ്റ്റർ സൗത്ത് ഇന്ത്യ ആയ വിനോദ് ഈ നേട്ടത്തിൽ എത്തിയത് കഠിനമായ വ്യായാമത്തിലൂടെ ആണ് .

തൃശൂർ അയ്യന്തോളിലെ ആർ എസ് ഫിറ്റ്നസ് സെന്ററിലെ പരിശീലകൻ കൂടിയായ വിനോദ് അടുത്ത റെക്കോർഡ് നേട്ടത്തിനായുള്ള കഠിനമായ പരിശീലനത്തില് ഇടയിലാണ് ഇപ്പോഴും .


നെതർലൻഡ്സ് സ്വദേശി സ്റ്റാൻ ബ്രൗണിയുടെ പേരിൽ ഉണ്ടായിരുന്ന30 സെക്കൻഡിൽ 52പുഷ് അപ്പ് എന്ന റെക്കോർഡ് ആണ് ഈ പാലക്കാടുകാരൻ തിരുത്തിയത് .

ഈ കാറ്റഗറിയിൽ ഇപ്പോഴുള്ള ഗിന്നസ്റെക്കോർഡ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ് മിസ്റ്റർ സൗത്ത് ഇന്ത്യ ആയ വിനോദ്.30സെക്കൻഡിൽ 62പുഷ് അപ്പ് എന്ന രീതിയിലാണ് ഇപ്പോൾ ഗിന്നസ് റെക്കോർഡ് ഉള്ളത് .

രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Related Posts

കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ: മുരളി തുമ്മാരുകുടി

Comments Off on കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ: മുരളി തുമ്മാരുകുടി

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

മഴയിൽ കുതിരാനിലെ കുഴികളടച്ചും പോലീസ്

Comments Off on മഴയിൽ കുതിരാനിലെ കുഴികളടച്ചും പോലീസ്

അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

Comments Off on അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

ഈ ഓണത്തിന് മ്മ്‌ടെ പുലികളിറങ്ങില്ല, കുമ്മാട്ടിയും

Comments Off on ഈ ഓണത്തിന് മ്മ്‌ടെ പുലികളിറങ്ങില്ല, കുമ്മാട്ടിയും

സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

Comments Off on സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

Comments Off on ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Comments Off on രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Create AccountLog In Your Account%d bloggers like this: