ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

സംസ്ഥാന സർക്കാരിൻ്റെ പന്ത്രണ്ടിന കർമ്മ പരിപാടിയിൽ ഉൾപ്പെടുന്ന ജനകീയ ഹോട്ടലിന് എറിയാട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കി ജനകീയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
പാഴ്‌സൽ ആവശ്യമുള്ളവർക്ക് നേരത്തെ ബുക്ക് ചെയ്താൽ 25 രൂപയ്ക്ക് ഊണ് ലഭ്യമാകും. ഞായർ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജനകീയ ഹോട്ടൽ പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദിനി മോഹനൻ ആദ്യവില്പന നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സിദ്ദിഖ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ വി എ സബാഹ്, സിഡിഎസ് ചെയർപേഴ്സൺ വിനീത ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Related Posts

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

Comments Off on ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

Comments Off on സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

Comments Off on സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Comments Off on ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Comments Off on മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Create AccountLog In Your Account%d bloggers like this: