Breaking :

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി
കൊടുങ്ങല്ലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് പുതിയ രണ്ട് ബസ് സർവീസുകൾ കൂടി ആരംഭിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് ആരംഭിച്ച സർവീസ് ഒന്ന് തൃപ്രയാർ-ചേർപ്പ് വഴിയും രണ്ടാമത്തേത് ഇരിങ്ങാലക്കുട വഴിയുമാണ്്. രണ്ടു സർവീസുകളും അൺലിമിറ്റഡ് സ്റ്റോപ്പുകളാണ്.
രാവിലെ 6.30നും 11 മണിക്കും തൃപ്രയാർ വഴിയും 6.30നും 10.50നും ഇരിഞ്ഞാലക്കുട വഴിയും തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് ബസുകൾ പുറപ്പെടും.
ഏത് സ്റ്റോപ്പിലും ആവശ്യപ്പെട്ടാൽ കയറുവാനും ഇറങ്ങുവാനും കഴിയുന്ന സർവീസ് ആയതിനാൽ ജനങ്ങൾക്ക് സൗകര്യപ്രദമാണ്. പാലം, വലിയ വളവുകൾ, ട്രാഫിക്ക്, തിരക്കുള്ള സ്ഥലങ്ങൾ എന്നിവയൊഴികെ എവിടെയും ആവശ്യപ്പെട്ടാൽ ഇറങ്ങുവാനും കയറുവാനും ഈ ബസുകളിൽ സൗകര്യമുണ്ട്.
കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ എസ് കൈസാബ്, സി കെ രാമനാഥൻ, എന്നിവർ പങ്കെടുത്തു.
Related Posts

ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

കുന്നംകുളം മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.

Comments Off on കുന്നംകുളം മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

Comments Off on സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

Comments Off on കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Comments Off on ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ട്രെയിനി മരിച്ചു.

Comments Off on കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ട്രെയിനി മരിച്ചു.

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

 സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: