ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു
തൃശൂർ ജില്ലയിൽ  183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-25, ജി.എച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-52, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-51, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.
989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ചപരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്നത്തെ പോസിറ്റീവ് കേസുകൾ.
1 കുന്നംകുളം സ്ത്രീ 43
2 കുന്നംകുളം പുരുഷന് 21
3 കുന്നംകുളം സ്ത്രീ 4
4 തൃശ്ശൂര് പുരുഷന് 34
5 പടിയൂര് പുരുഷന് 30
6 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 30
7 വരന്തരപ്പിള്ളി സ്ത്രീ 7
8 വരന്തരപ്പിള്ളി പുരുഷന് 39
9 മറ്റത്തൂര് സ്ത്രീ 29
10 മറ്റത്തൂര് പുരുഷന് 38
11 മറ്റത്തൂര് സ്ത്രീ 6
12 മറ്റത്തൂര് പുരുഷന് 8
13 അവിണിശ്ശേരി പുരുഷന് 27
14 കോടശ്ശേരി പുരുഷന് 42
15 കോടശ്ശേരി സ്ത്രീ 9
16 കോടശ്ശേരി പുരുഷന് 11
17 കോടശ്ശേരി സ്ത്രീ 32
18 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 38
19 പെരിങ്ങോട്ടുകര സ്ത്രീ 49
20 ഇരിങ്ങാലക്കുട പുരുഷന് 29
21 മറ്റത്തൂര് പുരുഷന് 51
22 മറ്റത്തൂര് പുരുഷന് 16
23 തൃശ്ശൂര് പുരുഷന് 34
24 വാണിയമ്പാറ പുരുഷന് 38
25 മണലൂര് പുരുഷന് 47
26 വരന്തരപ്പിള്ളി സ്ത്രീ 8
27 വരന്തരപ്പിള്ളി സ്ത്രീ 29
28 വരന്തരപ്പിള്ളി പുരുഷന് 37
29 തൃശ്ശൂര് പുരുഷന് 68
30 പുത്തൂര് പുരുഷന് 42
31 വേളൂക്കര സ്ത്രീ 9
32 വേളൂക്കര സ്ത്രീ 31
33 തൃക്കൂര് സ്ത്രീ 77
34 മേത്തല സ്ത്രീ 3
35 വെങ്കിടങ്ങ് സ്ത്രീ 27
36 തൃശ്ശൂര് സ്ത്രീ 29
37 വില്വട്ടം പുരുഷന് 27
38 വില്വട്ടം പുരുഷന് 28
39 വില്വട്ടം പുരുഷന് 26
40 വില്വട്ടം പുരുഷന് 26
41 വില്വട്ടം പുരുഷന് 30
42 വില്വട്ടം പുരുഷന് 28
43 വില്വട്ടം പുരുഷന് 23
44 വില്വട്ടം പുരുഷന് 26
45 വില്വട്ടം പുരുഷന് 27
46 വില്വട്ടം പുരുഷന് 26
47 വില്വട്ടം പുരുഷന് 28
48 വില്വട്ടം പുരുഷന് 25
49 വില്വട്ടം പുരുഷന് 27
50 വില്വട്ടം പുരുഷന് 25
51 വില്വട്ടം പുരുഷന് 27
52 വില്വട്ടം പുരുഷന് 26
53 വില്വട്ടം പുരുഷന് 27
54 വില്വട്ടം പുരുഷന് 29
55 വില്വട്ടം പുരുഷന് 28
56 വില്വട്ടം പുരുഷന് 30
57 വില്വട്ടം പുരുഷന് 27
58 വില്വട്ടം പുരുഷന് 23
59 വില്വട്ടം പുരുഷന് 26
60 അന്നമ്മനട പുരുഷന് 38
61 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 65
62 കുറ്റൂര് പുരുഷന് 25
63 എം.ജി.കാവ് പുരുഷന് 9
64 എം.ജി.കാവ് സ്ത്രീ 40
65 അരിമ്പൂര് പുരുഷന് 57
66 മണലൂര് പുരുഷന് 64
67 തൃക്കൂര് സ്ത്രീ 55
68 തൃക്കൂര് പുരുഷന് 35
69 കാട്ടകാമ്പാല് പുരുഷന് 31
70 കാട്ടൂര് സ്ത്രീ 22
71 വരന്തരപ്പിള്ളി പുരുഷന് 5
72 വരന്തരപ്പിള്ളി പുരുഷന് 35
73 വരന്തരപ്പിള്ളി സ്ത്രീ 65
74 വരന്തരപ്പിള്ളി പുരുഷന് 3
75 നെന്മണിക്കര പുരുഷന് 21
76 മറ്റത്തൂര് സ്ത്രീ 18
77 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 31
78 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 11
79 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 38
80 മുള്ളൂക്കര പുരുഷന് 70
81 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 46
82 ചാലക്കുടി സ്ത്രീ 7
83 വള്ളത്തോള്നഗര് പുരുഷന് 32
84 പറപ്പൂക്കര സ്ത്രീ 33
85 പീച്ചി പുരുഷന് 53
86 ചേര്പ്പ് സ്ത്രീ 46
87 കൊരട്ടി പുരുഷന് 47
88 കൊരട്ടി സ്ത്രീ 43
89 ചേലക്കര പുരുഷന് 31
90 വെള്ളാങ്ങല്ലൂര് സ്ത്രീ 47
91 അന്നമ്മനട പുരുഷന് 63
92 മാടക്കത്തറ പുരുഷന് 30
93 കോടശ്ശേരി പുരുഷന് 3
94 കോടശ്ശേരി സ്ത്രീ 61
95 കാട്ടകാമ്പാല് സ്ത്രീ 22
96 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 30
97 ചാലക്കുടി സ്ത്രീ 64
98 മുള്ളൂക്കര സ്ത്രീ 46
99 കൊടകര പുരുഷന് 35
100 മറ്റത്തൂര് സ്ത്രീ 21
101 ഇരിങ്ങാലക്കുട പുരുഷന് 47
102 വരന്തരപ്പിള്ളി പുരുഷന് 34
103 വരന്തരപ്പിള്ളി സ്ത്രീ 69
104 അവിണിശ്ശേരി പുരുഷന് 32
105 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 28
106 അവിണിശ്ശേരി പുരുഷന് 27
107 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 10
108 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 35
109 ഒല്ലൂര് പുരുഷന് 47
110 എടവിലങ്ങ് സ്ത്രീ 18
111 എടവിലങ്ങ് സ്ത്രീ 10
112 എടവിലങ്ങ് സ്ത്രീ 42
113 ചാലക്കുടി സ്ത്രീ 54
114 പോര്ക്കുളം പുരുഷന് 21
115 പോര്ക്കുളം സ്ത്രീ 46
116 ശ്രീനാരായണപുരം പുരുഷന് 55
117 കൂര്ക്കഞ്ചേരി സ്ത്രീ 66
118 മറ്റത്തൂര് പുരുഷന് 31
119 മറ്റത്തൂര് പുരുഷന് 58
120 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 43
121 എം.ജി.കാവ് പുരുഷന് 18
122 പടിയൂര് പുരുഷന് 24 (70)
123 പടിയൂര് സ്ത്രീ 68
124 ഒല്ലൂര് പുരുഷന് 12
125 ഒല്ലൂര് സ്ത്രീ 38
126 ചൂണ്ടല് പുരുഷന് 28
127 ചൂണ്ടല് സ്ത്രീ 24
128 ചൂണ്ടല് സ്ത്രീ 52
129 ചൂണ്ടല് പുരുഷന് 58
130 പുന്നയൂര്ക്കുളം പുരുഷന് 72
131 കൊരട്ടി സ്ത്രീ 35
132 നാട്ടിക ബീച്ച് പുരുഷന് 1
133 എടവിലങ്ങ് സ്ത്രീ 65
134 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 60
135 ചേലക്കര സ്ത്രീ 37
136 ചേലക്കര പുരുഷന് 11
137 തൃശ്ശൂര് കോര്പ്പറേഷന് സ്ത്രീ 19
138 ചൂണ്ടല് പുരുഷന് 8 MONTH
139 രാമവര്മ്മപുരം പുരുഷന് 35
140 പടിയൂര് സ്ത്രീ 52
141 മേത്തല സ്ത്രീ 61
142 കാട്ടകാമ്പാല് പുരുഷന് 40
143 പാവറട്ടി സ്ത്രീ 22
144 വില്വട്ടം സ്ത്രീ 15
145 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 24
146 തൃശ്ശൂര് കോര്പ്പറേഷന് പുരുഷന് 22
147 പൂങ്കുന്നം സ്ത്രീ 40
148 കോടശ്ശേരി പുരുഷന് 53
149 അഴീക്കോട്(എറിയാട്) സ്ത്രീ 21
150 അരിമ്പൂര് സ്ത്രീ 33
151 അരിമ്പൂര് സ്ത്രീ 62
152 അരിമ്പൂര് പുരുഷന് 3
153 എം.ജി.കാവ് പുരുഷന് 52
154 ഇരിങ്ങാലക്കുട പുരുഷന് 19
155 പറപ്പൂക്കര സ്ത്രീ 48
156 കോലഴി പുരുഷന് 74
157 വരന്തരപ്പിള്ളി പുരുഷന് 42
158 ചേലക്കര പുരുഷന് 40
159 അതിരപ്പിള്ളി പുരുഷന് 73
160 ചാലക്കുടി സ്ത്രീ 46
161 വരന്തരപ്പിള്ളി സ്ത്രീ 64
162 വരന്തരപ്പിള്ളി പുരുഷന് 71
163 മേത്തല പുരുഷന് 68
164 നെന്മണിക്കര പുരുഷന് 74
165 നെന്മണിക്കര പുരുഷന് 26
166 നെന്മണിക്കര പുരുഷന് 53
167 നെന്മണിക്കര പുരുഷന് 20
168 നെന്മണിക്കര സ്ത്രീ 42
169 ഒല്ലൂര് പുരുഷന് 52
170 ഒല്ലൂര് സ്ത്രീ 46
171 അടാട്ട് സ്ത്രീ 42
172 അരണാട്ടുകര സ്ത്രീ 27
173 അളഗപ്പനഗര് പുരുഷന് 19
174 വരന്തരപ്പിള്ളി പുരുഷന് 14
175 മറ്റത്തൂര് സ്ത്രീ 63
176 മറ്റത്തൂര് സ്ത്രീ 20
177 പാലക്കല് സ്ത്രീ 20
178 പാലക്കല് പുരുഷന് 46
179 അവിണിശ്ശേരി സ്ത്രീ 42
180 മറ്റത്തൂര് പുരുഷന് 31
181 പറപ്പൂക്കര സ്ത്രീ 17
182 പറപ്പൂക്കര സ്ത്രീ 41
183 ദേശമംഗലം പുരുഷന് 43
Related Posts

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Comments Off on കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ചാലക്കുടിയിലെ പറയൻതോട് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി.

Comments Off on ചാലക്കുടിയിലെ പറയൻതോട് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി.

സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

Comments Off on സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

Comments Off on കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

Create AccountLog In Your Account%d bloggers like this: