ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

ഇന്നസെന്റിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു ദേവാസുരം എന്ന സിനിമയിലെ വാര്യര്‍.  ആ  വേഷത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹൻലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു.

Devasuram (The God Demon):Review – anjalisk96

ഒരിക്കൽ ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം.’

Devasuram (1993)

മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസ്സിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’ എന്നിട്ട് ഒരു സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു.

ദേവാസുരത്തിലെ ഡയലോഗുകള്‍ ഇപ്പോള്‍ ബുക്കിഷ് ആയി തോന്നുന്നുണ്ട്'; രഞ്ജിത്ത് പറയുന്നു

ഞാൻ ആ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. ‘ദേവാസുരം’ എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഞാൻ മോഹൻലാലിനോടു പറഞ്ഞു; വാര്യരെ ഞാൻ ചെയ്യാം…’ അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ചു കൂട്ടി. ശബ്ദത്തിൽ കൂടുതൽ പതർച്ച കൊടുത്താണ് രാവണപ്രഭുവിൽ അഭിനയിച്ചത്.

Devasuram Plain Meme of Innocent, Mohanlal Screenshots, Meme Photo Comments, Blank Trolls Template.

 

 

ഇന്നും ദേവാസുരം കാണുമ്പോൾ ഞാൻ മനസ്സ് കൊണ്ട് മോഹൻലാലിന് നന്ദി പറയും. അദ്ദേഹം നിർബന്ധിച്ചതു കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തിൽ. അദ്ദേഹം വ്യക്തമാക്കി.

Related Posts

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

Comments Off on സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

Comments Off on തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

Comments Off on വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Create AccountLog In Your Account%d bloggers like this: