തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

സ്തനാർബുദം കണ്ടെത്തുന്നതിനുള്ള  പരിശോധനാ സംവിധാനം മാമോഗ്രാം യൂണിറ്റ് തൃപ്രയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു.  മന്ത്രി കെ കെ ശൈലജ  വീഡിയോ കോൺഫറൻസ്‌ വഴി ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എംഎൽഎ അധ്യക്ഷയായി.  അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് 78 ലക്ഷം രൂപ ചെലവിട്ടാണ്  സെന്റർ സ്ഥാപിച്ചത്.
സ്തനാർബുദം ബാധിച്ച്‌ മരിച്ച താന്ന്യം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ വി കെ രജനിയുടെ പേരിലാണ് സെന്റർ ആരംഭിച്ചിരിക്കുന്നത്.
അൾട്രാസൗണ്ട് സ്‌കാനിങ്, എക്‌സ്‌റേ സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്.  സ്താനാർബുദം ലക്ഷണം പ്രകടിപ്പിക്കും മുമ്പേ കണ്ടെത്താൻ  കഴിയുന്ന മികച്ച പരിശോധന രീതിയാണ് മാമോഗ്രഫി.  ഈ സൗകര്യം മിതമായ ചെലവിൽ പാവപ്പെട്ടവർക്കും  ഇവിടെ ലഭ്യമാകും. സ്വകാര്യ ആശുപത്രികളിൽ വൻ തുകയാണ് ഈ പരിശോധനയ്ക്ക് ഈടാക്കുന്നത്. ബ്ലോക്ക്  പ്രസിഡന്റ് പി സി ശ്രീദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഐ അബൂബക്കർ, എ വി ശ്രീവത്സൻ, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ്, ടി കെ പരമേശ്വരൻ, കെ കെ ശ്രീനിവാസൻ, എ എസ് ദിനകരൻ, വി കെ സുശീലൻ, എം വി സുരേഷ്, ധർമരാജൻ പൊറ്റേക്കാട്ട്, ബി ഡി ഒ ജോളി വിജയൻ, തൃപ്രയാർ സി എച്ച് സി  സൂപ്രണ്ട് ഡോ. റെജീന എന്നിവർ സംസാരിച്ചു.

Related Posts

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

Comments Off on കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

‘ഉറങ്ങാന്‍ കഴിയില്ല, ശ്വസിക്കുമ്പോള്‍ പോലും വേദനയുണ്ട്’ ആശുപത്രി കിടക്കയില്‍ നിന്നുള്ള ജേക്കബ് ബ്ലാക്കിന്‍റെ വീഡിയോ വൈറല്‍

Comments Off on ‘ഉറങ്ങാന്‍ കഴിയില്ല, ശ്വസിക്കുമ്പോള്‍ പോലും വേദനയുണ്ട്’ ആശുപത്രി കിടക്കയില്‍ നിന്നുള്ള ജേക്കബ് ബ്ലാക്കിന്‍റെ വീഡിയോ വൈറല്‍

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശക്തൻമാർക്കറ്റ് അടച്ചു

Comments Off on ശക്തൻമാർക്കറ്റ് അടച്ചു

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Comments Off on രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Create AccountLog In Your Account%d bloggers like this: