ജില്ലയിൽ 478 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 478 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 478 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ ബുധനാഴ്ച 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:
ഇഷാര ഗോൾഡ് ക്ലസ്റ്റർ തൃപ്രയാർ- 3, ജെ എം എം സി (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റർ 2, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1,എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1,
മറ്റ് സമ്പർക്ക കേസുകൾ 446. ആരോഗ്യ പ്രവർത്തകർ -9, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
60 വയസ്സിന് മുകളിൽ: 32 പുരുഷൻ 32 സ്ത്രീകൾ
10 വയസ്സിന് താഴെ:25 ആൺകുട്ടികളും 13 പെൺകുട്ടികളും
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 168, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-89, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 49, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-106, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-224, സി.എഫ്.എൽ.ടി.സി കൊരട്ടി – 50, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 230, സി.എഫ്.എൽ.ടി.സി നാട്ടിക -320, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-58, ജി.എച്ച് തൃശൂർ-15, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -65, ചാവക്കാട് താലൂക്ക് ആശുപത്രി -45, ചാലക്കുടി താലൂക്ക് ആശുപത്രി -9, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട -8, അമല ആശുപത്രി-19, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -63, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -13, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 2.
1036 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9736 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 289 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്.
ബുധനാഴ്ച 1875 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2323 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 134718 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 115 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Related Posts

സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർകാർക്ക് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം : പ്ലസ് വൺ പ്രവേശനത്തിന് ജില്ലയുടെ ആപ്പ് റെഡി

Comments Off on തൃശ്ശൂർകാർക്ക് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം : പ്ലസ് വൺ പ്രവേശനത്തിന് ജില്ലയുടെ ആപ്പ് റെഡി

പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

Comments Off on പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

കോവിഡ് പ്രതിരോധം : മലയാളി ഫോട്ടോഗ്രാഫറുടെ ചിത്രം ലോകശ്രദ്ധയിലേക്ക്

Comments Off on കോവിഡ് പ്രതിരോധം : മലയാളി ഫോട്ടോഗ്രാഫറുടെ ചിത്രം ലോകശ്രദ്ധയിലേക്ക്

കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

Comments Off on കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

Comments Off on വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

Comments Off on തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

Create AccountLog In Your Account%d bloggers like this: