Breaking :

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

നീറ്റ് 2020 പരീക്ഷ എഴുതി തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 29 ന് കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷ്ണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെബിനാര്‍ നടത്തുക. ഗൂഗിള്‍ ആപ്ലിക്കേഷന്‍ വഴി സൗജന്യമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ള കുട്ടികള്‍ സെപ്റ്റംബര്‍ 28ന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഓഫീസ് പ്രവര്‍ത്തി സമയത്തില്‍ വിളിക്കേണ്ട നമ്പറുകള്‍ : 0487-2331016, 2333742, 9446228282.

Related Posts

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

Comments Off on ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

Comments Off on നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

Comments Off on തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: