ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

ആര്‍ത്താറ്റ് കൃഷിഭവനില്‍ വിവിധയിനം നടീല്‍ വസ്തുക്കള്‍ വിതരണത്തിനായി എത്തിയിയതായി കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യക്കാര്‍ ഉടന്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

നല്ലയിനം കറിവേപ്പ്, ആറാം മാസം കായ്ക്കുന്ന മുരിങ്ങ, മാതള തൈകള്‍, ഞാവല്‍ തൈകള്‍ എന്നിവ സൗജന്യമായി നല്‍കും.

റെഡ് ലേഡി പപ്പായ (10 രൂപ), നല്ലയിനം തെങ്ങിന്‍ തൈകള്‍ (55 രൂപ), പ്ലാവ് ഗ്രാഫ്റ്റ് (20 രൂപ), നേന്ത്രന്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ (10 രൂപ) എന്നിവയും വിതരണത്തിന് തയ്യാറായിട്ടുണ്ട്.

Related Posts

ജില്ലയിൽ 75 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 75 പേർക്ക് കോവിഡ്

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Comments Off on കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

Comments Off on വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

Comments Off on തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

Comments Off on മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

Comments Off on കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

ലൈഫ് മിഷൻ പാർപ്പിട പദ്ധതി : ആഗസ്റ്റ് 14 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം

Comments Off on ലൈഫ് മിഷൻ പാർപ്പിട പദ്ധതി : ആഗസ്റ്റ് 14 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം

ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Comments Off on ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

വായ്പാ പദ്ധതി : ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Comments Off on വായ്പാ പദ്ധതി : ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Comments Off on മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Create AccountLog In Your Account%d bloggers like this: