വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഓൺലൈനായി സ്വീകരിച്ചിരുന്ന അപേക്ഷകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്‌ട്രേഡ് പോസ്റ്റിലോ ഓഫീസിൽ നേരിട്ടോ മാത്രമേ സ്വീകരിക്കൂവെന്ന് ട്രാൻസ്‌പോർട്ട് കമീഷ്ണർ എം ആർ അജിത്കുമാർ അറിയിച്ചു.

വാഹനം ഉപയോഗിച്ച നാൾ വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസം വരുത്തിയതിനുള്ള പിഴ അടയ്ക്കണം.രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അനുബന്ധരേഖകളും ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കണം.

Related Posts

നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

Comments Off on നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

1400 കിടക്കകളുമായി ഒരുങ്ങുന്നു നാട്ടികയിലെ ലുലു കോവിഡ് സെന്റർ

Comments Off on 1400 കിടക്കകളുമായി ഒരുങ്ങുന്നു നാട്ടികയിലെ ലുലു കോവിഡ് സെന്റർ

ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

ജില്ലയിൽ 97 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 97 പേർക്ക് കോവിഡ്

വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ

Comments Off on വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ

ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Comments Off on ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Comments Off on മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ജില്ലയിൽ 484 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 484 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Create AccountLog In Your Account%d bloggers like this: