കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് 5.08 കോടി രൂപ ചെലവിൽ നിർമിച്ച കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും.   മന്ത്രി ഇ പി ജയരാജൻ  അധ്യക്ഷനാകും. മന്ത്രി എ സി മൊയ്തീൻ മുഖ്യാതിഥിയാകും.
പോപ്- അപ് സ്പ്രിംഗ്ളർ സംവിധാനത്തോടെയുള്ള ഫിഫ നിലവാരത്തിൽ നിർമിച്ച നാച്വറൽ ഫുട്ബോൾ ഗ്രൗണ്ട്, ഗ്യാലറി, ചുറ്റുമതിൽ, ഡ്രൈനേജ് സംവിധാനം, ലാൻഡ്‌ ഡെവലപ്മെന്റ്‌, പാർക്കിങ് സംവിധാനം, നിലവിലെ കെട്ടിടത്തിന്റെ നവീകരണം എന്നിവയാണ് ഒന്നാം ഘട്ടമെന്നോണം പൂർത്തിയായിട്ടുള്ളത്.
 രണ്ടാം ഘട്ടത്തിൽ എട്ട്‌ ട്രാക്കുള്ള, ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കും നിർമിക്കാൻ അനുമതിയായിട്ടുണ്ട്. ഖേലോ ഇന്ത്യാ പദ്ധതി പ്രകാരം ഏഴുകോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
 എട്ട്‌ ലൈൻ ട്രാക്കിനൊപ്പം ജംപിങ് പിറ്റ്, ട്രാക്കിനു ചുറ്റും സുരക്ഷാവേലി, പവിലിയൻ, ഡ്രസിങ് റൂം, ബാത്ത് റൂം, ടോയ് ലറ്റ് എന്നിവയും നിർമിക്കും.

Related Posts

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

Comments Off on ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

പ്ലസ് വൺ : 19,353 പേർക്ക് സീറ്റ് അലോട്ട്‌മെന്റായി

Comments Off on പ്ലസ് വൺ : 19,353 പേർക്ക് സീറ്റ് അലോട്ട്‌മെന്റായി

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Create AccountLog In Your Account%d bloggers like this: