തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

 അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി. സാമ്പത്തിക ഇടപാടുകളുടേതെന്നപേരിൽ വ്യാജപ്രമാണങ്ങൾ ചമയ്ക്കുകയും ചെയ്തു. സംഭവത്തിൽ അതിരൂപത തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്കും തൃശ്ശൂർ ഇൗസ്റ്റ് സി.െഎ.യ്ക്കും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമച്ചതിനും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അതിരൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും പേര് കളങ്കപ്പെടുത്തിയതിനും കേസെടുത്തതായി തൃശ്ശൂർ ഇൗസ്റ്റ് സി.െഎ. ലാൽകുമാർ അറിയിച്ചു.വോയ്‌സ് ഓഫ് സിറോ മലബാർ ചർച്ച് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ, ജോസഫ് ജെയിംസ് എന്ന പേരിൽ ഇ-മെയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. അതിരൂപതയിലെ വൈദികർ എന്ന പേരിലാണ് വ്യാജപ്രമാണങ്ങൾ തയ്യാറാക്കിയത്.
തൃശ്ശൂർ അതിരൂപത വൈദികസമിതി സെക്രട്ടറിയും അതിരൂപത പി.ആർ.ഒ.യുമായ ഫാ. നൈസൺ ഏലന്താനത്തുമാണ് പോലീസിൽ പരാതി നൽകിയത്
Related Posts

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

Comments Off on കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

 സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

Comments Off on ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Create AccountLog In Your Account%d bloggers like this: