Breaking :

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് ആന്ധ്ര ഒറീസ എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ  അറസ്റ്റ് ചെയ്തു .

നിരവധി കേസിൽ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർ ഖാൻ34, റിയാസ്39, ഷമീർ31, സുമി26, എന്നിവരെ യാണ് 10 kg കഞ്ചാവ് ആയി ശക്തൻ ബസ് സ്റ്റാൻഡിനു സമീപം വെച്ച് അറസ്റ്റ് ചെയ്തത് കാറിന്റെ ബോണറ്റ് ഉള്ളിൽ വെച്ച് കഞ്ചാവ് കടത്തു ന്നതാണ് ഇവരുടെ രീതി ജാഫർ ഘാൻ ആണ് സംഘ തലവൻ ചെക്കിങ് ഒഴിവാക്കാൻ വേണ്ടിയാണ് ദമ്പതി സുഹൃത്തുകളായ ഷമീറിനെയും ഭാര്യ യെയും കൂടെ കുട്ടു ന്നത് ആന്ധ്ര വരെ പോകുന്നതിന് പ്രതിഫലമായി ടിവിയും മേശയും വാങ്ങിച്ചു തരാമെന്നാണ് ഓഫർ അതിനു വേണ്ടി ചെക്കിങ് ഒഴിവാക്കാൻ കാറിന്റെ മുൻസീറ്റിൽ ഇരിക്കണം എന്നാണ് എഗ്രിമെന്റ് റിയാസ് ഒരു മാസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ്നു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ സമീപത്തുവച്ച് അറസ്റ്റ് ചെയ്തു lock down ന്റെ മറവിൽ ധരാളം പേരാണ് ഇപ്പോൾ കഞ്ചാവ് ബിസിനസ്സിൽ ഇറങ്ങിയിട്ടുള്ളത് ആഡംബര കാറിന്റെ ബോണറ്റ് നുള്ളിൽ നിന്ന് 10 kg കണ്ടെടുത്തു. ഇതിനു മാർക്കറ്റിൽ 9 ലക്ഷം രൂപ വില മതിക്കും അറസ്റ്റ് ചെയ്ത സംഘത്തിൽ സിറ്റി C’ Branch ACP ബാബു k തോമസ്, ഈസ്റ്റ്‌ ഇൻസ്‌പെക്ടർ ലാൽ കുമാർ P, SI സിനോജ് S, ഷാഡോ പോലീസ് അംഗങ്ങളായ SI ഗ്ലാഡ്സ്റ്റോൺ,രാജൻ M, സുവ്രതകുമാർ NG, റാഫി PM, ASI മാരായ ഗോപാലകൃഷ്ണൻ K, രാകേഷ് P, ഹബീബ്, സുദേവ് P, സാജ് KD, SrCPO മാരായ പഴനി സാമി, ജീവൻ TV, വിപിൻ ദാസ്, ഷാരോൺ E, അരുൺ വനിതാ പോലീസ് കാരായ സിനി, മിനി C എന്നിവർ ഉണ്ടായിരുന്നു

Related Posts

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

Comments Off on മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഏകാദശി : ഗുരുവായൂരിൽ പോലീസ് വിളക്ക് 

Comments Off on ഏകാദശി : ഗുരുവായൂരിൽ പോലീസ് വിളക്ക് 

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Comments Off on കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

Comments Off on ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Comments Off on ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Comments Off on അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Create AccountLog In Your Account%d bloggers like this: