സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

സപ്ലൈകോ വിൽപനശാലകളുടെ പ്രവർത്തന സമയം മുനിസിപ്പൽ/സിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയും പഞ്ചായത്തുകളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയുമാക്കി പുതുക്കി നിശ്ചയിച്ചു.
വിൽപനശാലകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കോവിഡ് മൂലം വാഹന ഗതാഗത സൗകര്യം മതിയാം വണ്ണം ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങൾ ഉയർന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണം നടത്തിയതെന്ന് സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു.
Related Posts

ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

Comments Off on ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

Comments Off on സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

Comments Off on പ്രളയാതിജീവനപ്പുരകളുമായി പെരിഞ്ഞനം

പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

Comments Off on പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

Comments Off on വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Comments Off on ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

Comments Off on അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

Comments Off on ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

Comments Off on എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

Comments Off on സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

അരിമ്പൂർ : 50 പേരുടെ കോവിഡ് പരിശോധന നടത്തി

Comments Off on അരിമ്പൂർ : 50 പേരുടെ കോവിഡ് പരിശോധന നടത്തി

Create AccountLog In Your Account%d bloggers like this: