Breaking :

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ എൽ എസ്‌ ജി ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ആണ് തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചത് .പഞ്ചായത്തു ഓഫീസിന്റെ മുകളിലെ നിലയിൽ ആണ് എൽ എസ്‌ ജി ഡി വിഭാഗം പ്രവർത്തിക്കുന്നത് .

നിവധിപേർ വന്നു പോകുന്ന ഓഫീസ് ആയതു കൊണ്ട് ആണ് ഓഫീസ് അടക്കാൻ തീരുമാനിച്ചത് .ഓഫീസിലെ മറ്റു ജീവനക്കാരെ പരിശോധനക്ക് അയക്കും .ഓഫീസ് അണു വിമുക്കതമാക്കിയ ശേഷം ആവും ഇനി തുടർപ്രവർത്തനം എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു .

Related Posts

കോർപ്പറേഷനിൽ മഴക്കാലദുരിത പരിഹാരകമ്മിറ്റി

Comments Off on കോർപ്പറേഷനിൽ മഴക്കാലദുരിത പരിഹാരകമ്മിറ്റി

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

Comments Off on ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

നാട്ടുപൂക്കളെത്തേടി

Comments Off on നാട്ടുപൂക്കളെത്തേടി

തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

Comments Off on തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടം തുടങ്ങി

Comments Off on ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവടം തുടങ്ങി

മന്ത്രി ഇ പി ജയരാജന് കോവിഡ്

Comments Off on മന്ത്രി ഇ പി ജയരാജന് കോവിഡ്

പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

Comments Off on പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

Comments Off on ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Comments Off on സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Create Account



Log In Your Account



%d bloggers like this: