തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ നറുക്കെടുത്തു. കൊച്ചിയിൽ നടന്ന നറുക്കെടുപ്പിന് നഗരകാര്യ ഡയറക്ടർ ഡോ. രേണുരാജ് നേതൃത്വം നൽകി.

സംവരണ വിഭാഗം, സംവരണ വാർഡിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: വനിത (പട്ടികജാതി വനിത ഉൾപ്പെടെ)-1 പൂങ്കുന്നം, 3 പാട്ടുരായ്ക്കൽ, 4 വിയ്യൂർ, 6 രാമവർമ്മപുരം, 7 കുറ്റുമുക്ക്, 9 ചേറൂർ, 10 മുക്കാട്ടുകര, 12 ചെമ്പൂക്കാവ്, 14 പറവട്ടാനി, 15 ഒല്ലൂക്കര, 18 മണ്ണുത്തി, 22 ചേലക്കോട്ടുകര, 23 മിഷൻ ക്വാർട്ടേഴ്സ്, 25 കുരിയച്ചിറ, 27 കുട്ടനെല്ലൂർ, 28 പടവരാട്, 29 എടക്കുന്നി, 32 ചിയ്യാരം സൗത്ത്, 33 ചിയ്യാരം നോർത്ത്, 35 പളളിക്കുളം, 36 തേക്കിൻക്കാട്, 37 കോട്ടപ്പുറം, 38 പൂത്തോൾ, 45 കാര്യാട്ടുകര, 46 ചേറ്റുപുഴ, 49 എൽത്തുരുത്ത്, 54 സിവിൽ സ്റ്റേഷൻ, 55 പുതൂർക്കര. പട്ടികജാതി വനിത-3 പാട്ടുരായ്ക്കൽ, 37 കോട്ടപ്പുറം. പട്ടികജാതി-40 വടൂക്കര, 48 ഒളരി.

Related Posts

ചന്ദ്രനിൽ തുരുമ്പ്

Comments Off on ചന്ദ്രനിൽ തുരുമ്പ്

സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

Comments Off on സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

കൗതുകക്കാഴ്ചയായി കൊറ്റിക്കൂട്ടങ്ങൾ

Comments Off on കൗതുകക്കാഴ്ചയായി കൊറ്റിക്കൂട്ടങ്ങൾ

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

Comments Off on തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

Comments Off on കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Comments Off on ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Comments Off on മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Create AccountLog In Your Account%d bloggers like this: