Breaking :

പിപിഇ കിറ്റിൽ നടി മീന

ഈ സമയത്ത് ദിവസവും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഓര്‍ക്കുകയാണ്. അവര്‍ക്ക് എന്‍റെ സല്യൂട്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടിലും വേദനകൾ സഹിച്ച് അവർ നമുക്കായി കരുതലേകുകയാണ്. അവരോട് ബഹുമാനം, മനുഷ്യ വര്‍ഗ്ഗത്തിനായുള്ള നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഒത്തിരി നന്ദി, മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ചിത്രീകരണം കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം തുടങ്ങി 5 ദിവസങ്ങള്‍ക്ക് ശേഷമാണ് നടൻ മോഹൻലാൽ ലൊക്കേഷനിലെത്തിയത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയുടെ ഭാര്യയായ റാണിയായി എത്തുന്നത് നടി മീനയാണ്. സിനിമയിൽ അഭിനയിക്കുന്നതിനായി കൊച്ചിയിലെക്കെത്തിയ മീനയുടെ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പിപിഇ കിറ്റ് ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങള്‍ മീന തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.

കൊച്ചിയിലേക്ക് എത്തിച്ചേരാൻ താൻ സഹിച്ച ത്യാഗത്തെ പറ്റി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ് മീന. പിപിഇ കിറ്റും മാസ്കും ഗ്ലൗസും ഫേസ് ഷീൽഡുമൊക്കെ ധരിച്ചാണ് താൻ ഫ്ലൈറ്റിൽ കയറിതെന്നും അതിനാൽ തന്നെ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നുമാണ് മീന കുറിച്ചിരിക്കുന്നത്.

സ്പേസിലേയ്ക്ക് ഒരു യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെ എന്നെ കണ്ടിട്ട് തോന്നുന്നുണ്ടോ. ഒരു യുദ്ധത്തിന് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഏഴ് മാസത്തിന് ശേഷം ഒരു യാത്ര. ശാന്തമായി വിജനമായി കാണപ്പെട്ട വിമാനത്താവളം കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഞാൻ ധരിച്ചിരിക്കുന്നതുപോലെ ഇത്തരത്തിൽ വേഷം ധരിച്ച ആരെയും അധികം കാണാത്തതും ആശങ്കയിലാക്കി. ഇതുവരെ ഞാൻ ധരിച്ചതിൽ ഒട്ടും ചേരാത്ത വേഷമാണിത്. പുറത്ത് തണുപ്പാണെങ്കിലും ഉള്ളിൽ ചൂടോടു ചൂടാൽ വിയര്‍ത്തു. ഗ്ലൗസ് അണിഞ്ഞിട്ടുള്ളതിനാൽ മുഖംപോലും ഒന്ന് തുടയ്ക്കാൻ കഴിയാത്ത അവസ്ഥ, മീന കുറിച്ചിരിക്കുകയാണ്.

Related Posts

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

Comments Off on സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

Comments Off on വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

Comments Off on ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

കമലദളത്തിലെ നൃത്തച്ചുവടൊരുക്കിയ സുജാതയെ തേടി കലാമണ്ഡലം പുരസ്കാരം

Comments Off on കമലദളത്തിലെ നൃത്തച്ചുവടൊരുക്കിയ സുജാതയെ തേടി കലാമണ്ഡലം പുരസ്കാരം

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Comments Off on #അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

Create Account



Log In Your Account



%d bloggers like this: