ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

ലോക വയോജന ദിനം.വന്ദ്യ വയോധികര്ക്കായൊരു ദിനം…..
1990 ഡിസംബർ പതിനാലിനാണ് ഒക്ടോബർ ഒന്ന് ലോക വൃദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുന്നത്.
വാര്ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്, നാളെ നാം ഓരോരുത്തരും എത്തിച്ചേരുന്ന ഒരവസ്ഥ. അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല….
ശാരീരികമായി അവശതകൾ വന്നു ചേർന്നാലും, ജീവിതമാകുന്ന പാഠശാല നൽകിയ അറിവിന്റെ അക്ഷയ ഖനിയാണ് ഓരോ മുത്തശ്ശന്മാരും മുത്തശ്ശിമാരും … അതുകൊണ്ടു തന്നെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ അവരുടേതായ പ്രാധാന്യമേറിയ ഒരു പങ്ക് അവർക്കുമുണ്ട് ..
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.
ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഐശ്വര്യമായ നമ്മുടെ വന്ദ്യ വയോധികർ നമുക്ക് മുന്പില് നില്ക്കുമ്പോള് അതു മാതാപിതാക്കള് ആയാലും മറ്റാരായാലും അവർക്കു നേരെ പുറം തിരിഞ്ഞു നില്ക്കാതിരിക്കാനും അവരെ കരുതലോടെ പരിപാലിക്കാനുമുള്ള പ്രതിജ്ഞ എടുക്കാനുള്ളതാകട്ടെ നമുക്കേവർക്കും ഈ ദിനം..
Related Posts

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Comments Off on അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

Comments Off on സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Comments Off on നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Create AccountLog In Your Account%d bloggers like this: