സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദേശം നൽകി.വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി.

സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതം തടയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

Related Posts

അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Comments Off on ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

Comments Off on കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

Comments Off on ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Comments Off on വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Create Account



Log In Your Account



%d bloggers like this: