Breaking :

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

നർത്തകനും നടനുമായ ആർ.എൽ.വി.രാമകൃഷ്ണനെ ഉറക്ക ഗുളിക അളവിൽ കൂടുതൽ ഉള്ളിൽചെന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കലാഭവൻ മണിയുടെ സഹോദരനും കുന്നിശേരി പരേതനായ രാമന്റെ മകനുമാണ് ആർ.എൽ.വി.രാമകൃഷ്ണൻ. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നതെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് വ്യക്തമാകുകയായിരുന്നു . രാമകൃഷ്ണനെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തോട് ജാതീയമായ വിവേചനം കാണിച്ചു എന്ന് ആരോപണം ഉയർന്നിരുന്നു.

Related Posts

കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

Comments Off on കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

Comments Off on സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

മഴ: കാക്കത്തുരുത്തിൽ 26 കുടുംബങ്ങൾ ഒറ്റപ്പെട്ടു

Comments Off on മഴ: കാക്കത്തുരുത്തിൽ 26 കുടുംബങ്ങൾ ഒറ്റപ്പെട്ടു

നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Comments Off on നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

പാർവതി പുപ്പുലിയാണ്

Comments Off on പാർവതി പുപ്പുലിയാണ്

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 7 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Comments Off on ജില്ലയില്‍ 7 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: