കൊച്ചി: നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ നാവിക സേന ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബി.ഒ.ടി പാലത്തിന് സമീപമാണ് ഗ്ലൈഡർ അപകടത്തിൽപ്പെട്ടത്.

ഉദ്യോഗസ്ഥരായ സുനിൽ കുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു.

Related Posts

ഓണക്കാലത്ത് മദ്യവിൽപ്പനയിലെ നിയന്ത്രണങ്ങളിൽ ഇളവ്

Comments Off on ഓണക്കാലത്ത് മദ്യവിൽപ്പനയിലെ നിയന്ത്രണങ്ങളിൽ ഇളവ്

തൃശ്ശൂരിൽ വീണ്ടും കോവിഡ് മരണം

Comments Off on തൃശ്ശൂരിൽ വീണ്ടും കോവിഡ് മരണം

 തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

Comments Off on  തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

Comments Off on കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

Comments Off on കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Comments Off on ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

Comments Off on ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

Comments Off on മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Comments Off on ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

Comments Off on എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

Create AccountLog In Your Account%d bloggers like this: