സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്ന കാവലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ കൊവിഡ് പ്രതിസന്ധികൾ കാരണം ഷൂട്ടിങ്  നിർത്തി വെച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഏഴിന് പാലക്കാട് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ .

രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ലൊക്കേഷൻ വണ്ടിപ്പെരിയാറിലേക്ക് മാറ്റും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

തമ്പാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

കസബയ്ക്കു ശേഷം നിതിന്‍ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗുഡ്‌വിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Posts

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

Comments Off on ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

Comments Off on മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

Comments Off on ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

Comments Off on ‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

Comments Off on മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Create AccountLog In Your Account%d bloggers like this: