അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

അയ്യന്തോൾ പി ച്ച് സി, എൻ എച്ച് എം അംഗീകാരത്തോടെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയും, ടി എൻ പ്രതാപൻ എം പി വിശിഷ്ടാതിഥിയുമായി. മേയർ അജിത ജയരാജൻ, ജില്ലാ കലക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോ കെ ജെ റീന, ഡി പി എം ഡോ ടി വി സതീശൻ, കൗൺസിലർമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
അയ്യന്തോൾ ഒളരി അമ്പാടിക്കുളം പരിസരത്ത് 2.50 കോടി രൂപ ചെലവിൽ പതിനായിരം സ്ക്വയർ ഫീറ്റിൽ ആധുനിക രീതിയിലുള്ള സംവിധാനങ്ങളോടെയാണ് പുതിയ ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഇതുവരെ കാര്യാട്ടുകരയിൽ 200 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിലാണ് പഴയ പി എച്ച് സി പ്രവർത്തിച്ചിരുന്നത്.
സി എച്ച് സി ആകുന്നതോടെ ഉച്ചവരെ ഉണ്ടായിരുന്ന ഓഫീസ് സൗകര്യം ഇനി മുതൽ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ലഭ്യമാകും. ഇതോടെ അയ്യന്തോൾ, ഒളരി, എൽത്തുരുത്ത്, അരണാട്ടുകര ഉൾപ്പെടെയുള്ള കോർപ്പറേഷൻ പരിധിയിലെ ജനങ്ങൾക്ക് ചികിത്സ സേവനങ്ങൾ ലഭ്യമാകും.
Related Posts

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

Comments Off on തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

Comments Off on തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

Comments Off on സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Create AccountLog In Your Account%d bloggers like this: