അഭിമുഖം മാറ്റിവെച്ചു

ആളൂർ പഞ്ചായത്ത്‌ പരിധിയിലെ അങ്കണവാടികളിലേക്കുള്ള സ്ഥിരം ഒഴിവുകളിലേക്കായി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും കൂടിക്കാഴ്ച മാറ്റിവെച്ചു.
ഈ മാസം 12 മുതൽ 16 വരെ മാള വഴിയിലുള്ള ആളൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച മാറ്റിവെച്ചതായി മാള ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
Related Posts

ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

തുറക്കുമോ കളിക്കളങ്ങൾ …?

Comments Off on തുറക്കുമോ കളിക്കളങ്ങൾ …?

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Comments Off on കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Create Account



Log In Your Account



%d bloggers like this: