പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രധാന അടയ്ക്കാ മാർക്കറ്റായ പഴഞ്ഞി അടയ്ക്കാ മാർക്കറ്റ് അടച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മാർക്കറ്റ് മൂന്നാംതവണയാണ് അടയ്ക്കുന്നത്.
ഈ മാസം പുതിയ അടയ്ക്കയുടെ സീസൺ ആരംഭമായിരുന്നു. കഴിഞ്ഞയാഴ്‌ച പഴയ അടയ്ക്കയുടെ സീസൺ അവസാനിച്ചിരുന്നു.
പഴയ അടക്കയ്ക്ക്‌ ഒരു തുലാമിന് 7250 രൂപയാണ് ഇവിടെ ലഭിച്ചിരുന്നത്. രണ്ടാംതരത്തിന് 5000 മുതൽ 6000 വരെയും ലഭിച്ചിരുന്നു. സമീപ കാലത്തെ ഉയർന്ന വില നിൽക്കുമ്പോഴാണ് മാർക്കറ്റ് അടച്ചത്.
എന്നാൽ ഈ സാഹചര്യത്തിലും പഴഞ്ഞിയിലെ ചെറുകിട അടയ്ക്കാ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
Related Posts

തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

Comments Off on തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വടക്കാഞ്ചേരി : ലോഡ്ജിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെത്തിച്ച്‌ കൗൺസിലർമാർ

Comments Off on വടക്കാഞ്ചേരി : ലോഡ്ജിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെത്തിച്ച്‌ കൗൺസിലർമാർ

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

പൊതുജനസുരക്ഷയ്ക്കായി റെഡ്ബട്ടൺ ടെർമിനൽ

Comments Off on പൊതുജനസുരക്ഷയ്ക്കായി റെഡ്ബട്ടൺ ടെർമിനൽ

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

Comments Off on സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

Comments Off on സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 24 മണിക്കൂറും നിരീക്ഷണത്തില്‍; കര്‍ശന നടപടിക്കൊരുങ്ങി പോലീസ്

Comments Off on സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 24 മണിക്കൂറും നിരീക്ഷണത്തില്‍; കര്‍ശന നടപടിക്കൊരുങ്ങി പോലീസ്

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: